വിന്‍ഡോസില്‍ മാക്‌സിമൈസ് ചെയ്താലും ഡെസ്‌ക്ടോപ്പ് കാണാം


വിന്‍ഡോസില്‍ ഒരു പ്രോഗ്രാം മാക്‌സിമൈസ് ചെയ്താല്‍ ഡെസ്‌ക്‌ടോപ്പ് കാമാന്‍ സാധിക്കില്ല. ഉദാഹരണത്തിന് സ്‌ററിക്കിനോട്ട് പോലുള്ള പ്രോഗ്രാം ഓപ്പണ്‍ ചെയ്താല്‍ മറ്റ് പ്രോഗ്രാമുകളും എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുമല്ലോ.
മറ്റ് പ്രോഗ്രാമുകളും ഇതുപോലെ മാക്‌സിമൈസ് ചെയ്താലും ഡെസ്‌ക്ടോപ്പ് കാണും വിധം ക്രമീകരിക്കാം.
Max Max എന്ന പ്രോഗ്രാം ഉപയോഗിച്ചാല്‍ ഇങ്ങനെ ക്രമീകരിക്കാം.
വളരെ കുറഞ്ഞ സ്‌പേസ് മാത്രമേ ഈ പ്രോഗ്രാമിന് വേണ്ടതുള്ളു.

Comments

comments