കംപ്യൂട്ടര്‍ പെരിഫറല്‍സിന്റെ ഉപയോഗം നിരീക്ഷിക്കാം


കംപ്യൂട്ടറുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന ഉപകരണങ്ങളെയാണല്ലോ പെരിഫറല്‍സ് എന്ന് പറയുന്നത്. കീബോര്‍ഡും,മൗസും ഇതിലുള്‍പ്പെടും. നിങ്ങളുടെ മൗസില്‍ എത്ര പ്രാവശ്യംക്ലിക്ക് ചെയ്തു കീബോര്‍ഡിലെ കീകളില്‍ എത്ര സ്‌ട്രോക്കുകള്‍ നല്കി എന്നൊക്കെ അറിയുക രസമുള്ള കാര്യമാണല്ലോ.
whatpulse എന്ന ടൂളുപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.
വിന്‍ഡോസ്, ലിനക്‌സ് എന്നിവയ്ക്കുള്ള വേര്‍ഷനുകള്‍ ഇതിനുണ്ട്.
ഇതിന്റെ സെറ്റപ്പ് നിങ്ങള്‍ക്ക് കോണ്‍ഫിഗര്‍ ചെയ്യാം.

റിയല്‍ടൈം ആയും ഇത് കാണാന്‍ സാധിക്കും.

Visit Site

Comments

comments