പി.ഡി.എഫിന് തമ്പ് നെയില്‍ പ്രിവ്യു


അഡോബ് അക്രോബാറ്റ് റീഡര്‍ ആണല്ലോ ഏറ്റവും പ്രമുഖ പി.ഡി.എഫ് വ്യുവര്‍. ഇതു കൂടാതെ അനേകം പി.ഡി.എഫ് വ്യവിങ്ങ് പ്രോഗ്രാമുകളുണ്ട്. അക്രോബാറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഡിഫോള്‍ട്ടായി തമ്പ് നെയില്‍ വ്യു കാണിക്കാറില്ല. തമ്പ് നെയില്‍ വ്യു കിട്ടാന്‍ PDF Preview എക്സറ്റന്‍ഷന്‍ ഉപയോഗിക്കുന്നതു വഴി സാധിക്കും. പല പി.ഡി.എഫ് വ്യവറുകള്‍ ഒരേ സമയം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇത് ഒരു പക്ഷേ നിങ്ങളുടെ കംപ്യൂട്ടറില്‍ ഉണ്ടാവും. ഇല്ലെങ്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ പി.ഡി.എഫ് ഫയലുകളുടെ പ്രിവ്യു ലഭിക്കും.

Download

Comments

comments