ഏത് ഡോകുമെന്റും ഓണ്‍ലൈനായി കാണാം


സോഹോ വ്യുവറിന്റെയും, ഗൂഗിള്‍ ഡോക് വ്യവറിന്റെയും ഫീച്ചറുകള്‍ സംയോജിപ്പിച്ച ഒരു എക്സ്റ്റന്‍ഷാണ് . ഇതുപയോഗിച്ച് RTF, ODT, ODS, ODP, CSV എന്നീ ഫോര്‍മാറ്റുകള്‍ സോഹോ വ്യുവറിലും, PDF, DOC, DOCX, XLS, XLSX, PPT & PPTX എന്നിവ ഗൂഗിള്‍ ഡോകിലും കാണാം. അതായത് പി.ഡിഎപ് വ്യുവര്‍, ഓഫിസ് സോഫ്റ്റ് വെയറുകളൊന്നുമില്ലെങ്കിലും മുകളില്‍ പറഞ്ഞ ഫോര്‍മാറ്റുകളിലുള്ള ഡോകുമെന്റുകള്‍ കാണാന്‍ സാധിക്കും. ഇതുപയോഗിക്കുന്നതിന്റെ മെച്ചം എന്നത് പ്രത്യേക സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാളിങ്ങ് ഒഴിവാക്കാം എന്നതും, ഒരു വെബ് പേജ് പോലെ തന്നെ ഡോകുമെന്റുകള്‍ ഓപ്പണ്‍ ചെയ്ത് കാണാന്‍ സാധിക്കും.
https://addons.mozilla.org/en-US/firefox/addon/gpdf/

Comments

comments