വീഡിയോ സ്ക്രീന്‍ സേവറുകള്‍ നിര്‍മ്മിക്കാം


ഒരു വീഡിയോ വാള്‍പേപ്പറായോ, സ്ക്രീന്‍ സേവറായോ മാറ്റുന്നതിന് ഉപയോഗിക്കാവുന്ന ടൂളാണ് DreamScene. Windows Vista യില്‍ ഉണ്ടായിരുന്ന ഈ ടൂള്‍ വേണമെങ്കില്‍ വിന്‍ഡോസ് 7 ലും ഉപയോഗിക്കാം.
ഇത് ഉപയോഗിക്കുന്നതിന് ചെറിയൊരു യൂട്ടിലിറ്റി പ്രോഗ്രാം വിന്‍ഡോസ് 7 ല്‍ ഇത് ചെയ്യാന്‍

Download

ഇന്‍സ്റ്റാള്‍ ചെയ്യുക.
ഫയല്‍ എക്സ്ട്രാക്ട് ചെയ്യുക. ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Run as Administrator എടുക്കുക.
അടുത്തതായി എനേബിള്‍ ചെയ്യുക.
mpg ,.wmv ഫയലുകളെ മാത്രമേ ഇത് സപ്പോര്‍ട്ട് ചെയ്യുകയുള്ളു. ഒരു ഫയലിന് മുകളില്‍‌ റൈറ്റ് ക്ലിക്ക് ചെയ്ത് Set as Desktop Background എന്നത് സെലക്ട് ചെയ്യുക.
വി.എല്‍.സി പ്ലെയറുപയോഗിച്ചും ഇത്തരത്തില്‍ വീഡിയോകള്‍ വാള്‍പേപ്പറായി സെറ്റ് ചെയ്യാം. ഇതിന് വി.എല്‍.സി പ്ലെയര്‍ തുറന്ന് വീഡിയോ പ്ലെ ചെയ്ത ശേഷം മെനുവില്‍ വീഡിയോ എടുത്ത് Set as Wallpaper സെലക്ട് ചെയ്യുക. വി.എല്‍.സി പ്ലെയര്‍ ഓപ്പണായിരിക്കുന്ന അത്രയും സമയം വാള്‍പേപ്പറായി വീഡിയോയും പ്ലേ ആകും.

Comments

comments