യൂട്യൂബില്‍ നിന്ന് വിഡിയോ ഡൗണ്‍ലോഡിങ്ങ്


യുട്യൂബില്‍ നിന്ന് വീഡിയോകള്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് പല ഫോര്‍മാറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ പ്രത്യേകിച്ച് പ്രോഗ്രാമുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ യുട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരു സൈറ്റാണ് KEEPVID.
3gp, FLV, MP4 ഫോര്‍മാറ്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments