വെയിലും മഴയും റിലീസിന്


anoop-chandran - Keralacinema.com
നവാഗതനായ ഷൈജു സംവിധാനം ചെയ്ത വെയിലും മഴയും റിലീസിന് തയ്യാറായി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ മക്കളാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. മുരളിയുടെ അനുജന്‍ ഹരി, എം.ജി സോമന്റെ മകന്‍ ഹരി, കരമന ജനാര്‍ദ്ധനന്‍ നായരുടെ മകന്‍ സുധീര്‍, പ്രഭ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. വിനോദ് കോവൂര്‍, അനൂപ് ചന്ദ്രന്‍, ഫിറോസ് ഖാന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. പേള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രതീഷ് ലാലാണ് ചിത്രം നിര്‍മ്മിച്ചത്.

Comments

comments