ഇമെയില്‍ വെരിഫൈ ചെയ്യാം


ഓരോ ദിവസവും ഏറെ ഇമെയിലുകള്‍ നമുക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പലതും സ്പാമുകളായിരിക്കും. സ്പാമുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ അഡ്രസുകള്‍ വ്യാജനായിരിക്കും. സോഫ്റ്റ് വെയറുകളുപയോഗിച്ചാവും ഇവ ക്രിയേറ്റ് ചെയ്യുന്നതും. നിങ്ങള്‍ക്ക് ലഭിക്കുന്ന ഇമെയിലിന്റെ വിശ്വാസ്യത ചെക്ക് ചെയ്യണമെങ്കില്‍ http://verifyemailaddress.org/ എന്ന സൈറ്റില്‍ പോകാം. വളരെ എളുപ്പത്തില്‍ ഒരു ഇമെയില്‍ അഡ്രസ് ചെക്ക് ചെയ്ത് അത് നിലവിലുള്ളതാണോ എന്ന് ഇതു വഴി മനസിലാക്കാം.

Comments

comments