മമ്മൂട്ടി ചിത്രവുമായി വൈശാഖ് വീണ്ടും


Mamootty-Keralacinema
Vaishak again With Mammooty Film

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് പുതിയ ചിത്രമൊരുക്കുന്നു. ബെന്നി പി. നായരമ്പലമാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പൂര്‍ണമായും കോമഡിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ദിലീപിനെ നായകനാക്കി സൗണ്ട് തോമ ഒരുക്കിയ കൂട്ടുകെട്ടാണ് വൈശാഖ്- ബെന്നി പി. നായരമ്പലത്തിന്റേത്. മമ്മൂട്ടിയുടെ ഷിബു ഗംഗാധരന്‍ ചിത്രമായ പ്രേസ് ദ് ഗോഡ് പൂര്‍ത്തിയായാല്‍ ഉടന്‍ വൈശാഖ് ചിത്രം തുടങ്ങും. ഇതിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ലോക്കല്‍സ് എന്നചിത്രവും വൈശാഖ് സംവിധാനം ചെയ്യും.

Comments

comments