വി.കെ പ്രകാശ് തമിഴില്‍


V. k Prakash in tamil - Keralacinema.com
മലയാളത്തിലെ നവതരംഗത്തിന്‍റെ വക്താവ് വി.കെ പ്രകാശ് തമിഴില്‍ സിനിമ സംവിധാനം ചെയ്യുന്നു. പ്രമുഖ എഴുത്തുകാരനായ ജയമോഹനാണ് ചിത്രത്തിന്‍റെ സക്രിപ്റ്റ് എഴുതുന്നത്. ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള കഥ പറയുന്ന ചിത്രത്തിന് രക്തം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് മരിക്കാര്‍ ഫിലിംസിന്‍റെ ബാനറില്‍ ഷാഹുല്‍ മരിക്കാരാണ്. നിലവില്‍ താങ്ക് യു എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് വി.കെ പ്രകാശ്.

Comments

comments