അപ് & ഡൗണ്‍ റിലീസ് നീട്ടി


Up and down malayalam movie - Keralacinema.com
മെയ് 17 ന് റിലീസ് അനൗണ്‍സ് ചെയ്ത അപ് & ഡൗണ്‍ റിലീസ് നീട്ടിവെച്ചു. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം അവസാന നിമിഷത്തിലാണ് റിലീസ് തിയ്യതി മാറ്റിയത്. ഇന്ദ്രജിത് നായകനാകുന്ന ചിത്രം ഒരു ലിഫ്റ്റില്‍ കുടുങ്ങി പോകുന്ന കുറച്ച് ആളുകളുടെ കഥയാണ് പറയുന്നത്. ഗണേഷ് കുമാര്‍, മേഘ്ന രാജ്, പ്രതാപ് പോത്തന്‍, രജിത്ത് മേനോന്‍, ശ്രുതി മേനോന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ബ്ലുമെര്‍മെയ്ഡ് പിക്ചര്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്.

Comments

comments