ക്ലോസ് ചെയ്ത ആപ്ളിക്കേഷനുകളും ഫോള്‍ഡറുകളും അണ്‍ഡു ചെയ്യാം


കംപ്യൂട്ടറില്‍ വര്‍ക്കുചെയ്തുകൊണ്ടിരിക്കേ അറിയാതെ ഫോള്‍‍ഡറുകളും ആപ്ലിക്കേഷനുകളും ക്ലോസ് ചെയ്ത് പോകാന്‍ സാധ്യതയുണ്ട്. കീബോര്‍ഡ് ഷോര്‍ട്ട് കട്ട് ഉപയോഗിച്ച് ഇത് അണ്‍ഡു ചെയ്യാന്‍ സാധിക്കും. ചെറിയൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഇത് റ ണ്‍ ചെയ്ത് സെറ്റിങ്ങ്സ് വിന്‍ഡോ എടുക്കുക. വിന്‍ഡോസ് സ്റ്റാര്‍ട്ടാവുമ്പോഴേ ഇത് ഓപ്പണാവണമെങ്കില്‍ Run on startup എന്നത് ക്ലിക്ക് ചെയ്യുക. വേണമെങ്കില്‍ ഡിഫോള്ട്ട് ഷോര്‍ട്ട് കട്ട് മാറ്റം വരുത്താം. ഇതിന്റെ ലിസ്റ്റ് ഓപ്പണ്‍ ചെയ്താല്‍ ഫോള്‍ഡേഴ്സിനും, ആപ്ലിക്കേഷനും രണ്ട് ലിസ്റ്റ് കാണാം. ഇവയില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ക്ലോസായ ഫോള്‍ഡര്‍ അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യാം.

Download

Comments

comments