Uncyclopedia


വിക്കി പീഡിയയുടെ ഹാസ്യാത്മക അനുകരണമാണ് അണ്‍സൈക്ലോപീഡിയ. കാഴ്ചയിലും, വിവര അവതരണത്തിലും വിക്കിപീഡിയയോട് ഏറെ സമാനമാണ് ഇത്.
ഇതില്‍ വിവരങ്ങളെ പല മേഖലകളായി വേര്‍തിരിച്ചിരിക്കുന്നു
വെറുതേ ഇരിക്കുന്ന സമയത്ത് നോക്കി നേരം കളയാന്‍ പറ്റുന്ന ഒരു സൈറ്റ് എന്ന് വേണമെങ്കില്‍ ഇതിനെപ്പറ്റി പറയാം.

Comments

comments