വിന്‍ഡോസ് ഷട്ട് ഡൗണ്‍ വേഗത്തിലാക്കാം


Shut down windows fastly - Compuhow.com
പലര്‍ക്കും കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്യുന്നത് ഏറെ നേരമെടുക്കുന്ന പണിയാണ്. വളരെ സാവധാനത്തിലാവും കംപ്യൂട്ടര്‍ ഓഫാവുക.
കംപ്യൂട്ടര്‍ വേഗത്തില്‍ ഓഫ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ഇതിന് രജിസ്ട്രി എഡിറ്റര്‍ തുറന്ന് HKEY_LOCAL_MACHINESYSTEMCurrentControlSetControl.” എടുക്കുക.
“WaitToKillServiceTimeout.”എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
12000 – 5000 നും ഇടക്ക് ഒരു വാല്യു സെറ്റ് ചെയ്യുക.

OK നല്കുക.
ഇനി “HKEY_CURRENT_USERControl PanelDesktop.” എടുക്കുക
“WaitToKillAppTimeout.” ല്‍ ക്ലിക്ക് ചെയ്യുക.

മുകളില്‍ ചെയ്തത് പോലെ തന്നെ സമയം സെറ്റ് ചെയ്യുക.
(ഇവിടെ 12000 എന്നത് 12 സെക്കന്‍ഡും, 5000 എന്നത് 5 സെക്കന്‍ഡുമാണ്)

Comments

comments