ക്രോമിനെ ഓഡിയോ പ്ലെയറാക്കണോ?


ക്രോം ബ്രൗസര്‍ ഒരു മികച്ച ബ്രൗസറാണ്. എന്നാല്‍ ബ്രൗസിങ്ങ് എന്നതിനപ്പുറം പല കാര്യങ്ങളും ബ്രൗസര്‍ ഉപയോഗിച്ച് ചെയ്യാനാവും. തേര്‍ഡ് പാര്‍ട്ടി എക്സ്റ്റന്‍ഷനുകളൊന്നും ഉപയോഗിക്കാതെ തന്നെ ക്രോമില്‍ ഓഡിയോ ഫയലുകള്‍ പ്ലേ ചെയ്യാനാവും. ഇത് എങ്ങനെ സാധിക്കാമെന്ന് നോക്കാം.

ഒരു പുതിയ ടാബ് തുറക്കുക.
Chrome player - Compuhow.com
ഫോള്‍ഡര്‍ തുറന്ന് പ്ലേ ചെയ്യേണ്ടുന്ന ഫയല്‍ ഡ്രാഗ് ചെയ്ത് പുതിയ ടാബിലേക്ക് ഇടുക.
അപ്പോള്‍ തന്നെ ഫയല്‍ പ്ലേ ചെയ്യാന്‍ ആരംഭിക്കും.

പോസ്, വോള്യം ബട്ടണുകളും ഇവിടെ ലഭ്യമാകും.

Comments

comments