തൃഷ സിനിമയോട് വിട പറയുന്നു


trisha - Keralacinema.com
മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തി കോളിവുഡില്‍ ഏറെക്കാലം നായികയായ തൃഷ അഭിനയത്തോട് വിടപറയാനൊരുങ്ങുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനാണത്രേ സിനിമ ജീവിതം അവസാനിപ്പിക്കുന്നത്. വിജയ്ക്കൊപ്പം ഒട്ടേറെ സിനിമകളില്‍ നായികയായ തൃഷ ഇപ്പോഴും അഭിനയരംഗത്ത് സജിവമാണ്. സമര്‍, ഭൂലോകം, എന്‍ട്രെന്‍ട്രും പുന്നഗൈ എന്നീ ചിത്രങ്ങളാണ് ഇനി തൃഷയുടേതായി പുറത്ത് വരാനുള്ളത്. കുടുംബസുഹൃത്തിന്‍റെ മകനാണ് തൃഷയുടെ വരന്‍ എന്നാണ് വാര്‍ത്തകള്‍.

Comments

comments