ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാന്‍ ഗൂഗിള്‍


നിങ്ങള്‍ ആദ്യമായി ഒരു നഗരത്തിലെത്തുമ്പോള്‍ അവിടുത്തെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാന്‍ ഗൂഗിള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ടൂറിസം പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ ഇങ്ങനെ കണ്ടെത്താം. Things to do in City എന്ന സിന്‍ടാക്സ് ഉപയോഗിച്ച് ഈ സെര്‍ച്ചിംഗ് നടത്താം. വിഷ്വല്‍ ലിസ്റ്റായി റിസള്‍ട്ടുകള്‍ കാണിക്കും.

Comments

comments