2012 ല്‍ പൈറേറ്റ് ചെയ്യപ്പെട്ട സിനിമകള്‍


മൂവി ഡൗണ്‍ലോഡിങ്ങ് അനധികൃതമായ ഒന്നായി കാണുന്നുണ്ടെങ്കിലും ഇന്നും ഏറെ പേര്‍ മൂവികള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. ടോറന്‍റുകള്‍ ഉപയോഗിച്ച് ഏറെ മൂവി ഡൗണ്‍ലോഡിങ്ങ് നടക്കുന്നുണ്ട്.2012 ല്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സിനിമകളുടെ ലിസ്റ്റാണ് താഴെ. ടോറന്റുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്യപ്പെട്ടവയാണിവ. പബ്ലിക്ക് ടോറന്റ് ട്രാക്കേഴ്സ് വഴി ടോറന്‍റ് ഫ്രീക്ക് ശേഖരിച്ച വിവരങ്ങളാണിവ.

Comments

comments