ടോപ്പ് ഫ്രീ ആന്റിവൈറസ് പ്രോഗ്രാംസ് 2013 പാര്‍ട്ട് 2


Ad-Aware Free Antivirus+
ആന്റി സ്പൈവെയര്‍ പ്രോഗ്രാം ആയി ആരംഭിച്ച ഇത് പിന്നീട് ഒരു ഫുള്‍ ആന്റി വൈറസ് പ്രോഗ്രാം ആയി മാറ്റുകയായിരുന്നു. അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍ ഫീച്ചറുകള്‍ പലതും ഫ്രീ വേര്‍ഷനിലില്ല. ഗെയിമുകള്‍ കളിക്കുമ്പോള്‍ നോട്ടഫിക്കേഷനുകള്‍ പൂര്‍ണ്ണമായും ഓഫാക്കാനുള്ള സംവിധാനവും ഉണ്ട്.
www.lavasoft.com/products/ad_aware_free.php

Panda Cloud Antivirus
ക്ലൗഡ് ബേസ്ഡ് ആന്റിവൈറസ് പ്രൊട്ടക്ഷന്ഞ ആദ്യമായി ആരംഭിച്ച കമ്പനിയാണ് പാണ്ട. ഇതിന്റെ ഫ്രീ എഡിഷനില്‍ റിയല്‍ ടൈം ആന്റിവൈറസ്, ആന്റി സ്പൈവെയര്‍ എന്നിവയുണ്ട്. മികച്ച പെര്‍ഫോമന്‍സുള്ള ഒരു ആന്റിവൈറസാണ് ഇത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു ടൂള്‍ ബാര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും, അത് ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനെ മാറ്റുകയും ചെയ്യും.
http://www.cloudantivirus.com/en/forHome/

Comments

comments