Thumb.db ഫയല്‍ റിമൂവ് ചെയ്യാന്‍.


ഡയറക്ടറിയിലെ ചിത്രത്തിന്റെ cache ആണ് Thum.db. ഇത് റിമൂവ് ചെയ്യാന്‍..
1. windows Explorer ഓപ്പണ്‍ ചെയ്യുക.
2. Tools എടുക്കുക.
3. Folder Options എടുക്കുക.
4. View എടുക്കുക.
5. Files & Folders ന്റെ ഫസ്റ്റ് സെക്ഷന്‍ നോക്കുക.
‘DO NOT CACHE THUMBNAILS’ ല്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ തമ്പ്‌നെയില്‍ റിമൂവ് ആകും.

Comments

comments