ആടുജീവിതത്തി ലൂടെ മോഹന്‍ലാലും ബ്ലെസ്സിയും ഒന്നിക്കുന്നു


Mohanlal-and Blessy
Through Aadugivitham Mohanlal and Blessy are Coming Together

ആടുജീവിതം എന്ന പുതിയ ബ്ലെസി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആടുജീവിതത്തിനായി ആദ്യം കാസ്‌റ്റ് ചെയ്‌തിരുന്നത്‌ പൃഥ്വിരാജിന്‍റെ ഡേറ്റ് പ്രശ്നം മൂലമാണ് ബ്ലെസി ലാലിനെ സമീപിച്ചത്‌. ബെന്യാമിന്റ പ്രശസ്‌ത നോവലായ ആടുജീവിതം ആ പേരില്‍ തന്നെയാണ്‌ ബ്ലെസി ചലച്ചിത്രമാക്കുന്നത്‌. മലപ്പുറം സ്വദേശിയായ നജീബ്‌ മുഹമ്മദ്‌ എന്ന ബിരുദാനന്തരബിരുദധാരി വലിയ സ്വപ്‌നങ്ങളുമായി സൗദി അറേബ്യയിലെത്തുന്നു. പക്ഷേ, സ്വപ്‌നങ്ങളെല്ലാം തകിടംമറിഞ്ഞ്‌ ഒടുവില്‍ നജീബ്‌ മരുഭൂമിയില്‍ ആടിനെ മേയ്‌ക്കുന്ന അടിമയായി മാറുന്നതാണ്‌ കഥ.

English Summary : Through Aadugivitham Mohanlal and Blessy are coming together

Comments

comments