ത്രി ഡോട്ട്സ് വരുന്നു


Three dots - Keralacinema.com
മലയാളസിനിമയില്‍ അടുത്തകാലത്തുണ്ടായ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടാണ് ബിജു മേനോന്‍ – കുഞ്ചാക്കോ ബോബന്‍ ടീം. ഇവരുടെ പുതിയ ചിത്രമാണ് ത്രി ഡോട്ടസ്. ഓര്‍ഡിനറിയില്‍ ആരംഭിച്ച വിജയം ആവര്‍ത്തിക്കാനൊരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സുഗീതാണ്. പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. ജനനി അയ്യരാണ് ചിത്രത്തിലെ നായിക. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ത്രി ഡോട്ട്സ് റോമന്‍സിന്‍റെ വിജയത്തിന് ശേഷം ബിജു മേനോന്‍-കുഞ്ചാക്കോ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

Comments

comments