തേര്‍ഡ് അവന്യു പനമ്പള്ളി നഗര്‍.


Jayaram new film - Keralacinema.com ജോഷി ജയരാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് തേര്‍ഡ് അവന്യു പനമ്പള്ളി നഗര്‍. എ.ഇ ഹരികുമാറിന്‍റെ കഥയെ ആധാരമാക്കിയാണ് ഈ ചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കലൂര്‍ ഡെന്നീസും ഹരികുമാറും ചേര്‍ന്നാണ്. മോഹന്‍ലാല്‍ നായകനായി ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിന്‍റെ കഥയും ഹരികമാറിന്‍റേതായിരുന്നു. ദൂബായില്‍ നിന്ന് വരുന്ന ഒരു പാലാക്കാരന്‍ അച്ചായന്‍റെ വേഷമാണ് ജയറാമിന് ഈ ചിത്രത്തില്‍.

Comments

comments