തെക്ക് തെക്ക് ഒരു ദേശത്ത്


Thekku thekkoru desathu - Keralacinema.com
നവാഗതനായ നന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് തെക്ക് ഒരു ദേശത്ത് .സാഗര്‍ എന്ന പുതുമുഖം ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നു. ശ്രുതി ഹരിഹരനും കാര്‍ത്തികയുമാണ് നായികാവേഷങ്ങളില്‍. തൈക്കണ്ടിയില്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന എം.കെ രവിവര്‍മ്മയാണ്. മെയ്യില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Comments

comments