അമര്‍ അക്ബര്‍അന്തോണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി


പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘അമര്‍ അക്ബര്‍ അന്തോണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് അനന്യ ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണിഎന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നമിത പ്രമോദ് നായികയാവുന്നു.

Comments

comments