സരിതയുടെ ആദ്യ സിനിമ; ട്രെയിലര്‍ പുറത്ത്


സോളാര്‍ കേസിലൂടെ മലയാളികള്‍ക്ക് പരിചിതയായ സരിത എസ് നായരുടെ ആദ്യ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അന്ത്യ കൂദാശ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. നവാഗതനായ കിരണ്‍ അനില്‍കുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ നായകന്റെ അമ്മവേഷമാണ് സരിതയ്ക്ക്. ഗണേഷ് കൃഷ്ണ, മീര കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments

comments