കപിലിന്‍റെ സംവിധാനത്തില്‍ കേരള ടുഡേ ഒരുങ്ങുന്നു


The film Kerala today is directed by Kapil

കപിലിന്‍റെ സംവിധാനത്തില്‍ മഖ്ബൂല്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് കേരള ടുഡേ. കേരളത്തിലെ നിലവിലെ സാമൂഹിക വിഷയങ്ങളും, നിയമവ്യവസ്ഥയിലെ അനാസ്തയും, കൗമാരപ്രായക്കാരുടെ തിരോധാനം തുടങ്ങിയ വിഷയങ്ങളാണ് ചിത്രത്തിന്‍റെ പരാമര്‍ശം. ശ്രീജിത് രവി, കലാഭവന്‍ മണി, ഇ.ടി. ആചാര്യ, ഗീതാ വിജയന്‍, ശിവജി ഗുരുവായൂര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സുജീഷ് കാലുപാലന്‍ ആന്‍റ് മിഥുന്‍ സി.എസ്. ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷൈന്‍ ആണ്.

English Summary : The film Kerala today is directed by Kapil

Comments

comments