ആകര്‍ഷകമായ ടെക്സ്റ്റ് ഇഫക്ടുകള്‍..


Textspace - ണദസജഹപദൈ.മദസ

ആകര്‍ഷകമായ ഇഫക്ടുകളില്‍ അക്ഷരങ്ങളും വാക്കുകളും ഡിസൈന്‍ ചെയ്യുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. വെല്‍ക്കം മെസേജ്, താങ്ക്സ് മെസേജ് തുടങ്ങിയവയൊക്കെ ആകര്‍ഷകമായി ജിഫ് ഫോര്‍മാറ്റില്‍ ഡിസൈന്‍ ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യാനായാല്‍ നന്നായിരിക്കും. ഇതിന് സഹായിക്കുന്ന സര്‍വ്വീസാണ് TextSpace.

ഗ്ലിറ്റര്‍, പാറ്റേണ്‍, ബ്ലിങ്കി, ആനിമല്‍ തുടങ്ങി അനേകം തരം ടെക്സ്റ്റുകള്‍ ഇതില്‍ നിര്‍മ്മിക്കാനാവും. കൂടാതെ നിറം, ഫോണ്ട്, ട്രാന്‍‌സ്പെരന്‍സി, അലൈന്‍മെന്റ് എന്നിവയൊക്കെ ഇഷ്ടാനുസരണം ക്രമീകരിക്കാനാവും.

Textspace - Compuhow.com

കോഡായും, ടെക്സറ്റായും ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഇവ ബ്ലോഗിലും, സൈറ്റുകളിലുമൊക്കെ ഉപയോഗിക്കാം. ചില ഇമേജുകളില്‍ വാട്ടര്‍ മാര്‍ക്ക് പ്രത്യക്ഷപ്പെടും എന്നത് മാത്രമാണ് ഇതിന്‍റെയൊരു പോരായ്മ.

http://www.textspace.net/

Comments

comments