ടെംപററി ഇമെയില്‍ സര്‍വ്വീസുകള്‍


ഇമെയിലുകളുടെ സുരക്ഷയും, അവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകളും ഇന്ന് ഏറെയാണ്. പല സൈറ്റുകളിലും പ്രവേശിക്കുന്നതിന്ഇമെയില്‍ അഡ്രസുകള്‍ നല്കണം. ഇങ്ങനെ നല്കിയാല്‍ പലപ്പോളും സ്പാമുകള്‍ കൊണ്ട് നിങ്ങളുടെ ഇമെയിലുകള്‍ നിറയ്ക്കും.
ഇതിന് പ്രതിവിധിയാണ് ഡിസ്‌പോസിബിള്‍ ഇമെയിലുകള്‍.
ഇതാചില ഡിസ്‌പോസിബിള്‍ ഇമെയില്‍ സര്‍വ്വീസുകള്‍
1. www.mailinator.com

2. www.mytrashmail.com

3. www.spamfree24.org

4.www.mailexpire.com

5.www.spambox.us

Comments

comments