TED വീഡിയോ ഡൗണ്‍ലോഡ്



യുട്യൂബ് പോലെ പ്രചാരം നേടിയി്ടില്ലെങ്കിലും മികച്ച ഒരു വീഡിയോ ഷെയറിങ്ങ് സൈറ്റാണ് ടെഡ്. ഓണ്‍ലൈനായി ഇതില്‍ വീഡിയോകള്‍ കാണാം. എന്നാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാം.
വീഡിയോപ്ലെയറിന് താഴെ ഡൗണ്‍ലോഡ് ബട്ടമില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡിങ്ങ് നടത്താം. ഇത് MP4 ഫോര്‍മാറ്റിലായിരിക്കും.
http://www.ted.com/

Comments

comments