വിജയ് മലയാളത്തിലേക്ക്


വിജയ് ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്ത. വിജയ് മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന് കേള്‍ക്കുന്നു. ചിത്രത്തിന്റെ പേരോ
മറ്റ് കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ പല ഭാഗങ്ങളും ചെന്നൈ വച്ചാണത്രേ ചിത്രീകരിക്കുന്നത്.

Comments

comments