നിങ്ങള്‍ നോക്കിയയുടെ സിംബിയന്‍ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിലെ ആപ്ലിക്കേഷനുകള്‍ കംപ്യൂട്ടറില്‍ റണ്‍ ചെയ്യാം. നോക്കിയയുടെ ഒഫിഷ്യല്‍ എമുലേറ്ററുപയോഗിച്ചാണ് ഇത് സാധിക്കുന്നത്. വളരെ സിംപിളായ എമുലേറ്ററാണ് ഇത്.
ഇതിനായി നോക്കിയ സൈറ്റില്‍ നിന്ന് സോഫ്റ്റ്വെയര് ഡൊണ്‍ലോഡ് ചെയ്യുക
ഇത് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റീബൂട്ട് ചെയ്യുക
ഇനി പ്രോഗ്രാം ഫയല്‍സില്‍ എമുലേറ്റര്‍ എടുക്കുക