സുനില്‍ ഷെട്ടി മലയാളത്തില്‍


Sunil shetty in kalimannu - Keralacinema.com
ബോളിവുഡ് താരം സുനില്‍ ഷെട്ടി ബ്ലെസ്സിയുടെ പുതിയ ചിത്രമായ കളിമണ്ണില്‍ അഭിനയിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്കകുയില്‍ എന്ന ചിത്രത്തില്‍ മുമ്പ് സുനില്‍ ഷെട്ടി അഭിനയിച്ചിട്ടുണ്ട്. മെയ്യില്‍ സുനില്‍ ഷെട്ടി അഭിനയിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കും. സംവിധായകന്‍ പ്രിയദര്‍ശനും കളിമണ്ണില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments