Sublight – മൂവികള്‍ സബ്‌ടൈറ്റിലോടെ കാണാം.


സബ്‌ടൈറ്റിലുകള്‍ ചിലപ്പോള്‍ ഒരു സിനിമ ആസ്വദിക്കാന്‍ ഏറ്റവും ആവശ്യമായി വരും. ഫോറിന്‍ മൂവികള്‍ സബ്‌ടൈറ്റിലോടെ കാണുന്നത് സിനിമയെ ഗൗരവമായി കാണുന്നവര്‍ക്ക് ആസ്വാദനം കൂട്ടുന്നതിന് ഉപകരിക്കും.മറ്റ് ഭാഷകളിലുള്ള അരിവ് കൂട്ടുന്നതിനും ഇത് സഹായിക്കും.
Sublight എന്ന പ്രോഗ്രാം ഉപയോഗിച്ച് സബ്‌ടൈറ്റിലുകള്‍ കണ്ടെത്താന്‍ സാധിക്കും. ഇതിന് സെര്‍ച്ച് സംവിധാനമുണ്ട്. മിക്കവാറും മീഡിയ പ്ലെയറുകളെ ഇത് സപ്പോര്‍ട്ട് ചെയ്യും.
സബ്‌ടൈറ്റിലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, ലൈവായി വീഡിയോയില്‍ പ്ലേ ചെയ്യുകയോ ചെയ്യാം.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മൈക്രോസോഫ്റ്റ് .net 2.0 സിസ്റ്റത്തില്‍ ഉണ്ടാവണം.

Download

Comments

comments