സ്റ്റാറിംഗ് പൗര്‍ണമി ലഡാക്കില്‍


ഏtarring pournami - Keralacinema.com
മരിയ്ക്കാര്‍ ഫിലിംസിന്‍റെ ബാനറില്‍ , ഷാഹുല്‍ ഹമീദ് മരിയ്ക്കാര്‍ നിര്‍മ്മിച്ച് ആല്‍ബി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാറിംഗ് പൗര്‍ണമി. സെക്കന്‍ഡ് ഷോ എന്ന ഹിറ്റ്‌ ചിത്രത്തിന് തിരക്കഥ ഒരുക്കിയ വിനി വിശ്വലാലാണ് സ്റ്റാറിംഗ് പൗര്‍ണമിയുടെ തിരക്കഥ എഴുതുന്നത് . ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ലഡാക്കാണ്. സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രത്തിന്‍റെ താര നിര്‍ണ്ണയം പുരോഗമിക്കുന്നു.

Comments

comments