ശ്രിത ആർക്കിടെക്റ്റാവുന്നു


Sritha is becoming Architecture

ഓർഡിനറിയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ നടി ശ്രിത ശിവദാസ് ആര്‍ക്കിടെക്റ്റിന്‍റെ വേഷത്തില്‍ എത്തുന്നു. വേണു നായർ ഒരുക്കുന്ന ബ്ളൂ എന്ന ചിത്രത്തിലാണ് എഞ്ചിനിയറുടെ വേഷത്തിൽ ശ്രിത എത്തുന്നത്. റഹ്മാനും അപർണ നായരുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലായിൽ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തില്‍ ഒരു ചലച്ചിത്രസംവിധായകന്റെ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. അയാളുടെ ജീവിത പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.

English Summary : Sritha is becoming Architecture

Comments

comments