സിനിമയുടെ പൂജയ്ക്ക് അരയാല്‍ത്തൈ നട്ട് ശ്രീശാന്ത്


വ്യത്യസ്തമായ സിനിമാപൂജയ്ക്കാണ് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ സാക്ഷ്യം വഹിച്ചത്. പൂജയുടെ പ്രധാന ചടങ്ങ് അരയാല്‍ത്തൈ നടലായിരുന്നു. തൈ
നട്ടത് ഇന്ത്യയുടെ പ്രിയ ബൗളര്‍ ശ്രീശാന്തും. ബല്‍റാം മട്ടന്നൂരിന്റെ സിനിമയായ ‘സൂര്യഭദ്ര’ത്തിന്റെ പൂജയാണ് ടൗണ്‍ സ്‌ക്വയറില്‍ നടന്നത്. കണ്ണൂരിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം.

Comments

comments