സുകുമാരിക്ക് പകരം ശ്രീദേവി ഉണ്ണി


sreedevi unni - Keralacinema.com
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസ് എന്ന ചിത്രത്തില്‍ അന്തരിച്ച നടി സുകുമാരിക്ക് പകരം ശ്രീദേവി ഉണ്ണി അഭിനയിക്കുന്നു. ഏതാനും സീനുകളില്‍ സുകുമാരി ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവേലാണ് സുകുമാരിയുടെ അവസാന റിലീസ്. അന്തരിച്ച നടി മോനിഷയുടെ മാതാവാണ് ശ്രീദേവിഉണ്ണി.

Comments

comments