ലവ് 24×7


ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലവ് 24×7 എന്ന് പേരിട്ടു. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം നിഖില വിമല്‍ ആണ് നായിക. ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയാണ് ലവ് 24×7. ദിലീപും നായികയും ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തുന്നു. ശശികുമാര്‍, സുഹാസിനി, ലെന, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കും.

Comments

comments