“സർ സി പി” യുടെ ടൈറ്റിൽ സൊങ്ങ് പുറത്തിറങ്ങി


ജയറാമിന്റെ ഇരുനൂറാം ചിത്രം എന്നാ ലേബലിൽ ഇറങ്ങുന്ന “സർ സി പി” യുടെ ടൈറ്റിൽ സൊങ്ങ് പുറത്തിറങ്ങി…ഷാജൂണ്‍ കര്യാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം ടൈറ്റിൽ റോളിൽ എത്തുന്നു.ഹണി റോസ് ആദ്യമായി ജയറാമിന്റെ നായികയാകുന്ന ചിത്രം കൂടിയാണ് സർ സി പി .സീമ ,രോഹിണി,ഭഗത് മാനുവൽ,വിജയ രാഘവൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്നു.മമ്മൂട്ടി ചിത്രം രാജാധിരാജയക്ക് ശേഷം ഗുഡ് ലൈൻ പ്രൊഡക്ഷണസിന് വേണ്ടി എം കെ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Comments

comments