സ്‌പൈ മോണിട്ടര്‍…


നിങ്ങള്‍ക്ക് നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ എന്ത് ചെയ്യുന്നുവെന്ന് നിരീക്ഷിക്കണോ. മറ്റുള്ളവര്‍ നെറ്റില്‍ എന്ത് ചെയ്യുന്നുവെന്ന് അറിയണോ?
അതിനാണ് ഈ മോണിട്ടര്‍ സ്‌പൈ സോഫ്റ്റ് വെയര്‍.
സ്‌ക്രീന്‍ റെക്കോഡര്‍ എന്നും ഇതിനെ പറയാം. കംപ്യൂട്ടറിലെ ആക്ടിവിറ്റികള്‍ വീഡിയോയായി റെക്കോഡ് ചെയ്യുന്ന സംവിധാനമാണിത്. ട്യൂട്ടോറിയലുകള്‍ നിര്‍മ്മിക്കാനും ഇത് ഉപയോഗിക്കാറുണ്ട്.

Comments

comments