സ്‌പൈസിന്റെ പ്രൊജക്ടര്‍ ഫോണ്‍..പോപ്പ്‌കോണ്‍സ്‌പൈസ് പോപ്പ്‌കോണ്‍ പ്രൊജക്ടര്‍ എന്ന പേരില്‍ സ്‌പൈസ് ഫോണ്‍ പുറത്തിറക്കി.ജി.എസ്.എം ഡ്യുവല്‍ സിം ഫോണാണ് ഇത്. സ്‌ക്രീന്‍ സൈസ് 2.4 ഇഞ്ച്. റെസലൂഷന്‍ 320×240. 3.2 എം.പി കാമറ ഇതിലുണ്ട്.
ഒരു ബില്‍റ്റ് ഇന്‍ പ്രൊജക്ടര്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു. അനലോഗ് ടി.വിയും ഈ മൊബൈലില്‍ ലഭിക്കും.
സാധാരണ പോണില്‍ ലഭിക്കുന്ന എല്ലാ പ്രഥമിക സൗകര്യങ്ങളും ഇതിലുണ്ട്.
വില 3749 രൂപ മാത്രം.

Comments

comments