യു ടൊറന്‍റ് – ഡൗണ്‍ലോഡിങ്ങ് സ്പീഡ് കൂട്ടാം.


സിനിമകളും മറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ ടോറന്‍റുകളാണല്ലോ ഉപയോഗിക്കുന്നത്. യു ടൊറന്‍റ് ഉപയോഗിക്കുന്നവര്‍ക്ക് ചെറിയ ചില സെറ്റിങ്ങ്സ് മാറ്റങ്ങള്‍ വരുത്തി ഡൗണ്‍ലോഡിങ്ങ് സ്പീഡില്‍ മികച്ച മാറ്റം വരുത്താം.
ഇതിന് ടൊറന്റില്‍ Preferences വിന്‍ഡോ ഓപ്പണ്‍ ചെയ്യുക. ഒപ്ഷന്‍സില്‍ പ്രിഫറന്‍സ് ക്ലിക്ക് ചെയ്ത് ഇത് എടുക്കാം.
അതില്‍ അപ് ലോഡ്, ഡൗണ്‍ലോഡ് മാക്സിമം സ്പീഡ് 0 ആയി സെറ്റ് ചെയ്തിരിക്കുന്നത് കാണാം.

ഇനി ഡൗണ്‍ലോഡ് സ്പീഡ് മാറ്റം വരുത്തണം. ഇത് അലോട്ടഡ് ബാന്‍ഡ് വിഡ്തിനേക്കാള്‍ കൂടുതലാവണം. ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത് 3000kB/s ആണ്.
അപ് ലോഡ് സ്പീഡ് ചെറുതായിരിക്കണം. പക്ഷേ അത് 7 കെ.ബിക്ക് താഴെയാകരുത്.

ഇനി Apply നല്കി ok ക്ലിക്ക് ചെയ്യുക.

ഇനി നോക്കിയാല്‍ സ്പീഡില്‍ വന്ന മാറ്റം മനസിലാകും.

Comments

comments