ഡൗണ്‍ലോഡ് മാനേജര്‍ സ്പീഡ് കൂട്ടാം


നിരവധി ഡൗണ്‍ലോഡ് മാനേജറുകള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഐ.ഡി.എം തന്നെയാണ്. എന്നാല്‍ IDM Optimizer എന്ന ചെറിയ യൂട്ടിലിറ്റി ഉപയോഗിച്ചാല്‍ ഡൗണ്‍ലോഡിങ്ങ് സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും. ഇതുപയോഗിച്ച് താല്കാലികമായി വേഗം വര്‍ദ്ധിപ്പിക്കാനും, പിന്നെ പഴയത് പോലെയാക്കാനുമാകും.
ആദ്യം IDM Optimizer ഡൗണ്‍ലോഡ് ചെയ്യുക.

idm optimizer - Compuhow.com

ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് മാനേജര്‍ ഒപ്ടിമൈസ് ചെയ്യപ്പെടും.
ഇനി Maximize Now എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് റീസ്റ്റാര്‍ട്ട് ചെയ്യാനാവശ്യപ്പെടും.

ഇനി ഡൗണ്‍ലോഡ് മാനേജര്‍ ഉപയോഗിച്ചാല്‍ വ്യക്തമായി സ്പീഡ് വ്യത്യാസം തിരിച്ചറിയാനാകും.
ഇനി പഴയ അവസ്ഥയിലേക്ക് റീസ്റ്റോര്‍ ചെയ്യാന്‍ Restore Default ല്‍ ക്ലിക്ക് ചെയ്യുക.

DOWNLOAD

Comments

comments