Speaktoit ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ !


Speaktit Assistant ആപ്പിള്‍ സിരിയോട് സാമ്യമുള്ള ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ്. വിര്‍ച്വല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ഇത് വോയ്‌സ് കമാന്‍ഡുകളോട് റെസ്‌പോണ്‍ഡ് ചെയ്യുകയും വെബ്‌സെര്‍ച്ചുകള്‍ പെര്‍ഫോം ചെയ്യുകയും ചെയ്യും.
കോണ്‍ടാക്ടുകള്‍ കണ്ടെത്തുക, ആപ്ലിക്കേഷനുകള്‍ ലോഞ്ച് ചെയ്യുക, മെസേജ്, ഇമെയില്‍ ഇവ കംപോസ് ചെയ്യുക കലണ്ടര്‍ ഇവന്റ്‌സ് ക്രിയേറ്റ് ചെയ്യുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.
കസ്റ്റം ആയിട്ടുള്ള ഒരു അവതാര്‍ നല്കി ആപ്ലിക്കേഷനെ പേഴ്‌സണലൈസ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.

Comments

comments