സ്പാം ഫില്‍റ്റര്‍


സ്പാം ഫില്‍റ്ററിന്റെ ഉപയോഗം ജങ്ക്, സ്പാം മെയിലുകള്‍ തടയുക എന്നതാണ്. നിരവധി സ്പാം ഫില്‍റ്ററുകള്‍ നിലവില്‍ ലഭ്യമാണ്. അവയില്‍ പലതും പെയ്ഡുമാണ്. ഫ്രീയായി ലഭിക്കുന്ന ഒരു സ്പാം ഫില്‍റ്റര്‍ പരിചയപ്പെടാം.
Mailwasher free
ഇത് ഒരു ഫ്രീ വെയറാണ്. ഇത് നിങ്ങള്‍ക്ക് ഇമെയില്‍ പ്രിവ്യു യൂട്ടിലിറ്റി നല്കുന്നു. ചെക്ക് ചെയതതിന് ശേഷം മാത്രം മെയില്‍ തുറന്നാല്‍ മതി. ഇതുവഴി നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത മെസേജ്  ഒഴിവാക്കാം. പെയ്ഡ് വേര്‍ഷനും ലഭ്യമാണ് . പെയ്ഡ് വേര്‍ഷനിലുള്ള പല ഒപ്ഷനുകളും ഫ്രീയില്‍ ലഭ്യമല്ല.

Comments

comments