സൗണ്ട് തോമ കാശ്മീരില്‍


sound thoma - Keralacinema.com
ദിലീപ് മുറിച്ചുണ്ടന്റെ വേഷത്തിലെത്തുന്ന സൗണ്ട് തോമ കാശ്മീരില്‍ ഷൂട്ട് ചെയ്യുന്നു. ചിത്രത്തിലെ ഗാനരംഗങ്ങളാണ് കാശ്മീരില്‍ ഷൂട്ട് ചെയ്യുന്നത്. ഇദാദ്യമായാണ് ദിലീപിന്‍റെ ഒരു ചിത്രം കാശ്മീരില്‍ ചിത്രീകരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന സൗണ്ട് തോമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബെന്നി പി. നായരമ്പലമാണ്.നമിത പ്രമോദാണ് ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നത്

Comments

comments