റിലാക്‌സ് ചെയ്യാന്‍ സൗണ്ട് ഇഫക്ട്‌സ്.


റിയലിസ്റ്റികായ ബാക്ക് ഗ്രൗണ്ട് സൗണ്ടുകള്‍ നല്കുന്ന ഒരു പ്രോഗ്രാമാണിത്. വെറുതെയിരിക്കുമ്പോഴോ, അതല്ല എന്തെങ്കിലും വര്‍ക്ക് ചെയ്യുമ്പോഴോ കേള്‍ക്കാന്‍ സാധിക്കുന്ന അനേകം സൗണ്ട് ഇഫക്ടുകള്‍ ഇതിലുണ്ട്.
വിന്‍ഡോസ് എക്‌സിപിയിലും അതിലും ലേറ്റസ്റ്റായ വിന്‍ഡോസ് വേര്‍ഷനുകളിലും വര്‍ക്ക് ചെയ്യുന്ന Atmosphere Lite എന്ന പ്രോഗ്രാമാണിത്.
ടെന്‍ഷനിടിച്ചിരിക്കുന്ന നേരത്ത് മഴയുടെ ശബ്ദവും, ചെറുകാറ്റും , കടല്‍തിരയുടെ ഇരമ്പലും ഒക്കെ കേട്ട് റിലാക്‌സ് ചെയ്യാന്‍ ഇത് ഉപയോഗിച്ച് നോക്കുക.
Download

Comments

comments