സൗമ്യ വീണ്ടും


Actress Soumya - Keralacinema.com
ഡേവിഡ് ആന്‍ഡ് ഗോലിയാത്തിലൂടെ സംവിധാനരംഗത്ത് നിന്ന് അഭിനയത്തിലെത്തിയ സൗമ്യ വീണ്ടും അഭിനയിക്കുന്നു. പാര്‍ത്ഥന്‍ മോഹന്‍ സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തിലാണ് സൗമ്യയുടെ പുതിയ വേഷം. ഹൊറര്‍ ചിത്രമാണ് വണ്‍. ജഗദീഷ് വ്യത്യസ്ഥമായ ഒരു വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചുള്ള ഈ ചിത്രത്തില്‍ ദേവിക, വിഷ്ണു നന്ദന്‍, വിനോദ് മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഏപ്രിലില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments