ബ്ലോഗില്‍ സ്നോ ഇഫക്ട്


ന്യു ഇയര്‍ വേളയില്‍ വെബ്സൈറ്റുകളും, ബ്ലോഗുകളുമൊക്കെ പുതിയ തീമുകള്‍ ആഡ് ചെയ്യാറുണ്ട്. അതുപോലെ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് സ്നോ ഇഫക്ട്. പേജ് തുറക്കുമ്പോള്‍ മഞ്ഞ് പൊഴിയുന്നത് പോലുള്ള ഇഫക്ട് സാധാരണയായി വെബ്സൈറ്റുകളില്‍ ഉപയോഗിക്കാറുണ്ട്. നിങ്ങള്‍ക്ക് ഒരു ബ്ലോഗുണ്ടെങ്കില്‍ ഈ ഇഫക്ട് നല്കാം. അത് എങ്ങനെയെന്ന് താഴെ പറയുന്നു.
ബ്ലോഗറില്‍ Blogger.com > Template > Edit HTML >എടുത്ത് ctrl+f നല്കി എന്ന കോഡ് കണ്ടെത്തുക.
അതിന് താഴെ ഇവിടെ നല്കിയിരിക്കുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.

Snow-Effect

ഇത് സേവ് ചെയ്ത് ബ്ലോഗ് റിഫ്രഷ് ചെയ്ത് നോക്കിയാല്‍ സ്നോ ഫാളിങ്ങ് ഇഫക്ട് കാണാം.

Comments

comments